Wednesday, January 23, 2008

അബുദാബി കാഴ്ചകള്‍ .. (1)


അബുദാബി കോര്‍ണിഷ് ... മേല്‍ക്കാഴ്ച... (ഒരു വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങള്‍ ആണ്. )
1.

2.


3.

4.

5.

( രണ്ട് ഗ്ലാസുകള്‍ക്ക് ഇപ്പുറത്ത് നിന്നെടുത്തതിനാല്‍ ആണ് ക്ലിയര്‍ ആകാത്തത്. അല്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ആലോചിച്ച് നോക്കൂ .. )

Monday, January 21, 2008

മീന്‍ with യു. എ. ഇ. ഫ്ലാഗ് ..

ഞങ്ങള്‍ അബുദാബിയിലെ ഒരു "മീന്‍‌കട"യില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍. രാത്രി ആയതിനാല്‍ അത്ര മികവ് പോര എന്ന് തോന്നുന്നു.

1.

2.


3.

എങ്കിലും...ഈ മീനിന്റെ പുറത്ത് ഈ ദേശീയ പതാക എങ്ങനെ വരുന്നു എന്നറിയാമെങ്കില്‍ പറയണേ....

Saturday, January 19, 2008

കുമരകം യാത്രയിലെ പടങ്ങള്‍

കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍‌കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..





1. ബോട്ടില്‍ ഇരുന്നു ചേര്‍ത്തല ഭാഗത്തേക്ക് നോക്കിയപ്പോള്‍


2. മനോഹരമായ ഒരു കെട്ടുവള്ളം
3.പുല്ലിന്‍‌കെട്ടുമായി വരുന്ന കര്‍ഷകര്‍




4. ബോട്ടിന്റെ ഓളങ്ങളില്‍ ചാഞ്ചാടുന്ന അവരുടെ വഞ്ചി.


5. കുമരകം സൈഡില്‍ കൂടി



6. കുമരകം സൈഡില്‍ കൂടി പോയപ്പോള്‍ കണ്ടത്..


(നേരത്തെ ഇത് യഹൂ ഫോട്ടൊസില്‍ ഇട്ടിരുന്നതാ.. അപ്പോള്‍ പബ്ലിക് ആണല്ലോ എന്നു കരുതി ഫോട്ടോയില്‍ പേരു ചേര്‍ത്തിരുന്നു..... അത് മാറ്റാതെ തന്നെ പോസ്റ്റ് ചെയ്യുന്നതില്‍ ക്ഷമിക്കണം..)



വാല്‍‌ക്കക്ഷണം..
7. ഇത് കുമരകം "വള്ളംകളി".... അതോ "വെള്ളംകളിയോ"

നിങ്ങള്‍ തീരുമാനിക്കൂ ..........




നേരത്തെ 'സ്വകാര്യങ്ങള്‍" എന്ന എന്റെ ബ്ലോഗില്‍ ഇട്ട പടങ്ങള്‍ ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു... നേരത്തെ കണ്ടവര്‍ ക്ഷമിക്കുമല്ലോ...

Thursday, January 17, 2008

നീലക്കുറിഞ്ഞിപ്പൂക്കള്‍

കുറച്ച് പടങ്ങള്‍ ഇനി ഇവിടെ കിടക്കട്ടെ. എല്ലാവര്‍ക്കും വേണ്ടി.. ആദ്യമായി "നീലക്കുറിഞ്ഞി" തന്നെ ആകട്ടെ.


1.

2.




3.



4.


ഇനിയുമുണ്ട്..അത് പിന്നെയിടാം എന്നു കരുതുന്നു...

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍