tag:blogger.com,1999:blog-1678437114184958030.post404826812907874333..comments2023-05-19T16:12:05.890+04:00Comments on ഞാനും എന്റെ ലോകവും: അബു ദാബി-യിലെ ലുലു ഐലന്റ്അനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger14125tag:blogger.com,1999:blog-1678437114184958030.post-77344362433988609242009-02-02T11:00:00.000+04:002009-02-02T11:00:00.000+04:00ചാണക്യന്, കാസിം തങ്ങള്‍, രണ്‍ജിത് ചെമ്മാട്, യരലവ...ചാണക്യന്,
കാസിം തങ്ങള്‍,
രണ്‍ജിത് ചെമ്മാട്,
യരലവ~yaraLava,
തറവാടി,
ബിന്ദു കെ പി,
പ്രയാസി,
പി. ശിവപ്രസാദ് / മൈനാഗന്‍

അഭിപ്രായങ്ങള്‍ അറിയിച്ചതിന് നന്ദി. ലുലു ഐലന്റ് അടച്ചിരിക്കുകയാണ്. എന്തൊക്കെയോ പണി നടക്കുന്നുണ്ട്.

പിന്നെ എല്ലാവര്ക്കും അബു ദാബിയിലേക്ക് സ്വാഗതം. വഴിയെപറ്റി ഒന്നും പേടിക്കേണ്ട. എന്നെക്കൊണ്ട് കഴിയുന്ന സഹായമൊക്കെ ചെയ്യുന്നതായിരിക്കും.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-12218063213607561662009-02-01T20:56:00.000+04:002009-02-01T20:56:00.000+04:00ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ അബുദാബിയിലെത്തിയാല്‍, ന...ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ അബുദാബിയിലെത്തിയാല്‍, നിശ്ചയമായും അനിലിനെ പിടികൂടിയിരിക്കും. അപ്പോള്‍പ്പിന്നെ ‘വഴി’യൊന്നും തപ്പിനടക്കേണ്ടല്ലോ!

നന്നായി.. ചിത്രങ്ങള്‍.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-5318670104786066742009-01-26T14:24:00.000+04:002009-01-26T14:24:00.000+04:00നല്ല പടംസ്..:)ഓടൊ: കുഞ്ഞേട്ടന് പണ്ട് അവലോസ് പൊടിയ...നല്ല പടംസ്..:)

ഓടൊ: കുഞ്ഞേട്ടന് പണ്ട് അവലോസ് പൊടിയിലെ ഉറുമ്പിനെ മാത്രം പിടിച്ചു കഴിച്ചിരുന്നു..അതാ ഉറുമ്പിനോട് ഇത്ര പ്രണയം!

ഞാന്‍ ഇവിടില്ല..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-8088663725986041262009-01-25T17:26:00.000+04:002009-01-25T17:26:00.000+04:00പല പ്രാവശ്യമായി ലുലു ഐലന്റിൽ പോകാൻ പ്ലാനിടുന്നു. പ...പല പ്രാവശ്യമായി ലുലു ഐലന്റിൽ പോകാൻ പ്ലാനിടുന്നു. പക്ഷേ ഓരോരോ തടസ്സങ്ങൾ കാരണം നടന്നില്ല. താമസിയാതെ പോകണം..

അദ്യത്തെ ഫോട്ടോ അസ്സലായിട്ടുണ്ട് അനിൽ.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-56055334069995757542009-01-25T16:45:00.000+04:002009-01-25T16:45:00.000+04:00pOkaNam :)pOkaNam :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-67846841663108723012009-01-25T15:25:00.000+04:002009-01-25T15:25:00.000+04:00അയ്യേ...ഇങ്ങിനെയൊരു ദ്വീപ് ഇവിടുണ്ടായിരുന്നോ !!!കഷ...അയ്യേ...ഇങ്ങിനെയൊരു ദ്വീപ് ഇവിടുണ്ടായിരുന്നോ !!!കഷ്ടം.

അനിലേ, നന്ദി - നമസ്കാരം.

കമ്പനിയില്‍ നിന്നു സൌജന്യമായി ചെലവുസഹിതം futaisi island കോണ്ടുപോയിട്ടും പോവാതെ, പോയി വന്നവന്മാരുടെ ഫോട്ടോസ് കണ്ടു തൃപ്തിയായി. ഇതും അങ്ങിനെതന്നെ. അനിലേ ഫോട്ടൊകണ്ടപ്പോള് പോവണമെന്നു
ണ്ട്. ഈ നാട്ടിലെ ജീവിതത്തില്‍ വലിച്ചുകയറ്റിയ പൊടിയ ചൂടും ഒന്നു തണുക്കണമെങ്കില്‍ ഇടുക്കി രാമക്കല്‍മേട്ടില്‍ പോയി കാറ്റ്കൊള്ളണം.
http://vellaramkunnu.blogspot.com/2009/01/blog-post_13.htmlബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-74758005994020526202009-01-25T14:49:00.000+04:002009-01-25T14:49:00.000+04:00പോകാന്‍ കഴിഞ്ഞിട്ടില്ല,പോസ്റ്റിലൂടെ പറഞ്ഞ് കൊതിപ്പ...പോകാന്‍ കഴിഞ്ഞിട്ടില്ല,
പോസ്റ്റിലൂടെ പറഞ്ഞ് കൊതിപ്പിച്ചതിനാല്‍ ഉടന്‍ പോകുന്നതായിരിക്കും...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-15771621724800398322009-01-25T13:28:00.000+04:002009-01-25T13:28:00.000+04:00അനിലേ, പടങ്ങള്‍ കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവി...അനിലേ, പടങ്ങള്‍ കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവിടേക്കൊരു ട്രിപ്പൊരുക്കണമെന്ന് കരുതിയതാ. നിര്മ്മാണപ്രവര്ത്തനങ്ങളൊക്കെ എന്നാണാവോ തീരുക.

കുഞ്ഞാ, അവലോസുപൊടിക്ക് ഞങ്ങളുടെ പ്രദേശത്ത് പൂര്നപ്പൊടി, പൂരംവറുത്തത് എന്നൊക്കെ പറയും.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-90434541258442239492009-01-25T11:27:00.000+04:002009-01-25T11:27:00.000+04:00അനില്‍ശ്രീ,ചിത്രങ്ങളും വിവരണവും നന്നായി...ആശംസകള്‍...അനില്‍ശ്രീ,
ചിത്രങ്ങളും വിവരണവും നന്നായി...
ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-2415084626389231762009-01-25T11:26:00.000+04:002009-01-25T11:26:00.000+04:00നന്ദി ഭായി..ആ ഉറുമ്പിന്റെ പടമില്ലെ, അത് വലുതാക്കി ...നന്ദി ഭായി..

ആ ഉറുമ്പിന്റെ പടമില്ലെ, അത് വലുതാക്കി കാണുമ്പോള്‍ അവലോസ് പൊടിയില്‍ ഉറുമ്പ് വീണതുപോലുണ്ട്..( അവലോസ് പൊടി : തേങ്ങയും അരിപ്പൊടിയും ചേര്‍ത്ത് വറുത്തെടുക്കുന്നത് )കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-86443462002187023752009-01-25T11:21:00.000+04:002009-01-25T11:21:00.000+04:00കുഞ്ഞാ.... ഇത് യൂസഫലിയുടേതല്ല കേട്ടോ...ആദ്യം കേള്...കുഞ്ഞാ.... ഇത് യൂസഫലിയുടേതല്ല കേട്ടോ...ആദ്യം കേള്‍ക്കുന്ന പലര്‍ക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണയാണിത്..

ഒരു കാര്യം പറയാന്‍ മറന്നു. ഇപ്പോള്‍ ഈ ഐലന്റില്‍ സന്ദര്‍ശകരെ കടത്തി വിടുന്നില്ല. എന്തൊക്കെയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ് അറിഞ്ഞത്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-41307093742065502622009-01-25T11:10:00.000+04:002009-01-25T11:10:00.000+04:00മാഷെ..ഈ ദ്വീപ് മലയാളി വ്യവസായിയും ലുലു എംഡിയും ആയ ...മാഷെ..

ഈ ദ്വീപ് മലയാളി വ്യവസായിയും ലുലു എംഡിയും ആയ യൂസഫലിയുടെതാണൊ?

എന്തായാലും അവിടെ കപ്പലണ്ടിക്കച്ചവടം ഉണ്ടാകുമല്ലൊ...!!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-36215638059721533742009-01-25T10:41:00.000+04:002009-01-25T10:41:00.000+04:00ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു അനിലേട്ടാ.....ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു അനിലേട്ടാ...
ഒരൂസം വരുന്നുണ്ട് അങ്ങോട്ട്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-51227308862807303502009-01-25T09:47:00.000+04:002009-01-25T09:47:00.000+04:00മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപ് (ലുലു ഐലന്റ് ) സ്ഥിതി...മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപ് (ലുലു ഐലന്റ് ) സ്ഥിതി ചെയ്യൂന്നത് അബുദാബി സിറ്റിയോട് ചേര്‍ന്ന് തന്നെയാണ്. അബുദാബി കോര്‍ണീഷിന് നേരെ 'അക്കരെ'.

മറീനാ മാളിനടുത്ത് (മുകളില്‍ കാണുന്ന കൊടിമരത്തിനടുത്ത്) , ഹെറിറ്റേജ് വില്ലേജിന്റെ അരികിലുള്ള ജെട്ടിയില്‍ നിന്നും ബോട്ടില്‍ കയറി 'സൗജന്യമായി' നിങ്ങള്‍ക്ക് ലുലു ഐലന്റില്‍ എത്താം. അവിടെ ചെന്നിറങ്ങുമ്പോള്‍ ഒരാള്‍ക്ക് പതിനഞ്ച് ദിര്‍ഹം കൊടുത്ത് ടിക്കറ്റ് എടുക്കണം.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com