tag:blogger.com,1999:blog-1678437114184958030.post5410852077012694494..comments2023-05-19T16:12:05.890+04:00Comments on ഞാനും എന്റെ ലോകവും: തൂക്കണാം കുരുവിക്കൂട്അനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger18125tag:blogger.com,1999:blog-1678437114184958030.post-6995120175349428642008-09-27T18:28:00.000+04:002008-09-27T18:28:00.000+04:00anil,photos nannayirikunnu.nanmakalnerunnu.anil,photos nannayirikunnu.nanmakalnerunnu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-12964834537557075272008-09-21T15:19:00.000+04:002008-09-21T15:19:00.000+04:00നന്ദി അനില്‍. മരങ്ങളും ചെടികളും ധാരാളമുള്ള പറമ്പുണ...നന്ദി അനില്‍. മരങ്ങളും ചെടികളും ധാരാളമുള്ള പറമ്പുണ്ടെങ്കിലും തൂക്കണാംകുരുവിക്കൂട് ഞാന്‍ ഇതേവരെ കണ്ടിട്ടില്ല. (അതോ ശ്രദ്ധിക്കാഞ്ഞിട്ടാണോ?ഇനി നാട്ടില്‍ പോകുമ്പോള്‍ നോക്കണം)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-90675801276372390192008-09-21T14:17:00.000+04:002008-09-21T14:17:00.000+04:00നന്നായിരിക്കുന്നു...ഞാനിതൊന്നു ഇന്നു വരെ നേരിട്ടു ...നന്നായിരിക്കുന്നു...ഞാനിതൊന്നു ഇന്നു വരെ നേരിട്ടു കണ്ടിട്ടില്ല...എന്തൊരു ഭാഗ്യക്കേട് അല്ലെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-25020715526554333872008-09-20T11:23:00.000+04:002008-09-20T11:23:00.000+04:00ഈ ഗ്രാമക്കാഴ്ച ഇഷ്ടമായി..ഈ ഗ്രാമക്കാഴ്ച ഇഷ്ടമായി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-80548343411101015362008-09-20T06:15:00.000+04:002008-09-20T06:15:00.000+04:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-38129776138836540202008-09-20T04:24:00.000+04:002008-09-20T04:24:00.000+04:00ഇതെന്താ ? തൂക്കണാം കുരുവിക്കൂട് സംസ്ഥാന സമ്മേളനമോ ...ഇതെന്താ ? തൂക്കണാം കുരുവിക്കൂട് സംസ്ഥാന സമ്മേളനമോ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-48984713916505991842008-09-19T18:47:00.000+04:002008-09-19T18:47:00.000+04:00മാഷെ; കൊള്ളാം!!! നന്നായിരിക്കുന്നു...മാഷെ;
കൊള്ളാം!!! നന്നായിരിക്കുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-3005828439057871162008-09-19T12:50:00.000+04:002008-09-19T12:50:00.000+04:00പ്രിയ ശിവ said... ഷിജു | the-friend നരിക്കുന്നൻ വെ...പ്രിയ
ശിവ said...
ഷിജു | the-friend
നരിക്കുന്നൻ
വെള്ളായണിവിജയന്‍
ശ്രീ ...

അഭിപ്രായങ്ങള്‍ അറിയിച്ചതിന് നന്ദി..

ഷിജു ..ശരിയണ്. ഇവ അടുത്തു കണ്ടാല്‍ ഇത്ര ശക്തമായ കൂടുകള്‍ ഇത്ര ചെറിയ കിളികള്‍ ഉണ്ടാക്കിയതാണോ എന്നു പോലും സംശയിക്കും.

വിജയേട്ടാ. പൊതുവേ തെങ്ങിലാണ് കാണുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രിയ പറഞ്ഞപോലെ വടക്കോട്ടൊക്കെ പനയിലും മറ്റു മരങ്ങളിലും ഇവയെ കാണാം.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-24838161723273134132008-09-19T06:29:00.000+04:002008-09-19T06:29:00.000+04:00കൊള്ളാം മാഷേ.അപൂര്‍വ്വമായി ഞങ്ങളുടെ തെങ്ങുകളിലും ഇ...കൊള്ളാം മാഷേ.

അപൂര്‍വ്വമായി ഞങ്ങളുടെ തെങ്ങുകളിലും ഇവര്‍ വന്ന് കൂടു കൂട്ടാറുണ്ട്. ഈയടുത്ത കാലങ്ങളില്‍ കാണാറുണ്ടോ എന്ന് സംശയം.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-37457428778243466142008-09-19T05:02:00.000+04:002008-09-19T05:02:00.000+04:00ചിത്രങ്ങളും,വിവരണവും നന്നായി.തെങ്ങില്‍ മാത്രമല്ല, ...ചിത്രങ്ങളും,വിവരണവും നന്നായി.തെങ്ങില്‍ മാത്രമല്ല, ചെറിയ മരച്ചീനി(കപ്പ)ചെടിയില്‍ പോലും ഇവ കൂട് കൂട്ടും.
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-32632546860992173742008-09-18T21:52:00.000+04:002008-09-18T21:52:00.000+04:00മനോഹരമായിരിക്കുന്നു. ചിത്രങ്ങളും വിവരണങ്ങളുംമനോഹരമായിരിക്കുന്നു. ചിത്രങ്ങളും വിവരണങ്ങളുംനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-17282684227157048712008-09-18T20:05:00.000+04:002008-09-18T20:05:00.000+04:00അനില്‍ശ്രീ....മനോഹരമായിരിക്കുന്നു. പണ്ട് ഞങ്ങളുടെ ...അനില്‍ശ്രീ....
മനോഹരമായിരിക്കുന്നു. പണ്ട് ഞങ്ങളുടെ പറമ്പിലെ തെങ്ങിന്മുകളിലും ഈ തൂക്കണാം കുരുവി കൂട് കൂട്ടുമായിരുന്നു. ഇപ്പൊ വര്‍ഷങ്ങളായി കാണാറേ ഇല്ല. അനില്‍ ഇതിന്റെ കൂട് കൈയ്യില്‍ എടുത്ത് നോക്കിയിട്ടുണ്ടോ??? ഈ കൂടിന്റെ നിര്‍മ്മാണം കണ്ടാല്‍ നാം അതിശയിച്ചു പോകൂം, അത്ര മനോഹരമായിട്ടാണ് അതിലെ നെയ്ത്തുവേലകള്‍ ചെയ്തിരിക്കുന്നത്. ഒരു പക്ഷേ മനുഷ്യനുപോലും അത്തരം രീതിയില്‍ ഒരു നെയ്ത്ത് നടത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഇനി ഇത്തരം കൂട് താഴെവീണ് കിട്ടുകയാണെങ്കില്‍ അതിന്റെ ഒരു ചിത്രമെടുത്ത് നമ്മുടെ ബ്ലോഗേഴ്സ്സിനെ ഒന്നു കാണിക്കണം.
എന്തായാലും ഈ പോസ്റ്റ് പഴയത് എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു.
നന്ദി അനില്‍ശ്രീ....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-55373428912794821762008-09-18T19:52:00.000+04:002008-09-18T19:52:00.000+04:00ഈ ചിത്രങ്ങളും കുറിപ്പുകളും എനിക്ക് ഏറെ ഇഷ്ടമായി......ഈ ചിത്രങ്ങളും കുറിപ്പുകളും എനിക്ക് ഏറെ ഇഷ്ടമായി...വളരെ നാളായി ഞാനും നോക്കിയിരിക്കുകയായിരുന്നു തൂക്കണാം കുരുവിയുടെ കൂട്...നന്ദി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-56671447799703177102008-09-18T19:33:00.000+04:002008-09-18T19:33:00.000+04:00Njangade naattil ( Palakkad) karimbanakalil kaanaa...Njangade naattil ( Palakkad) karimbanakalil kaanaam ee koodപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-17868209661512877972008-09-18T19:30:00.000+04:002008-09-18T19:30:00.000+04:00കാന്താരി.. നന്ദി.അനില്‍, ചിത്രത്തില്‍ ക്ലിക്ക് ചെയ...കാന്താരി.. നന്ദി.

അനില്‍, ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കു. ..അപ്പോള്‍ അടുത്ത് കാണാം...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-74208829503150377322008-09-18T17:00:00.000+04:002008-09-18T17:00:00.000+04:00സൂം ചെയ്തിരുന്നേല്‍ അടിപോളി ആയേനെ.കണ്ണു ശരിക്കു പി...സൂം ചെയ്തിരുന്നേല്‍ അടിപോളി ആയേനെ.
കണ്ണു ശരിക്കു പിടിക്കുന്നില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-74734579767374665582008-09-18T16:36:00.000+04:002008-09-18T16:36:00.000+04:00കൂടൊരുക്കി കാത്തിരുന്നാലെ തൂക്കണാം കുരുവിക്കും വിവ...കൂടൊരുക്കി കാത്തിരുന്നാലെ തൂക്കണാം കുരുവിക്കും വിവാഹം സാദ്ധ്യമാകൂ അല്ലേ..നല്ല പോസ്റ്റ്..നല്ല പടങ്ങള്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1678437114184958030.post-841038833717972162008-09-18T16:10:00.000+04:002008-09-18T16:10:00.000+04:00പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു ...പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി "വിവാഹ"ബന്ധത്തില്‍ ഏര്‍പ്പെടുന്നു. (പാതി കെട്ടിയ കൂടുകള്‍ ചിത്രത്തില്‍ കാണാം.)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com