അബുദാബി കോര്‍ണിഷ് ... മേല്‍ക്കാഴ്ച... (ഒരു വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങള്‍ ആണ്. )


5.
( രണ്ട് ഗ്ലാസുകള്‍ക്ക് ഇപ്പുറത്ത് നിന്നെടുത്തതിനാല്‍ ആണ് ക്ലിയര്‍ ആകാത്തത്. അല്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ആലോചിച്ച് നോക്കൂ .. )
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
ഞങ്ങള്‍ അബുദാബിയിലെ ഒരു "മീന്‍കട"യില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍. രാത്രി ആയതിനാല്‍ അത്ര മികവ് പോര എന്ന് തോന്നുന്നു.
Posted by
അനില്‍ശ്രീ...
at
12:24 PM
10
അഭിപ്രായങ്ങള്‍
കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
6. കുമരകം സൈഡില്‍ കൂടി പോയപ്പോള്‍ കണ്ടത്..
വാല്‍ക്കക്ഷണം..
7. ഇത് കുമരകം "വള്ളംകളി".... അതോ "വെള്ളംകളിയോ"
നിങ്ങള്‍ തീരുമാനിക്കൂ ..........
Posted by
അനില്‍ശ്രീ...
at
3:06 PM
8
അഭിപ്രായങ്ങള്‍
Labels: Photos, കുമരകം, കേരളം, പടങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍
1.
ഇനിയുമുണ്ട്..അത് പിന്നെയിടാം എന്നു കരുതുന്നു...
Posted by
അനില്‍ശ്രീ...
at
2:59 PM
11
അഭിപ്രായങ്ങള്‍
Labels: Photos, കേരളം, നീലക്കുറിഞ്ഞി, പടങ്ങള്‍, പ്രകൃതി