.jpg)
*************** ***************** *************
ഇനി ഇതില്‍ കാണുന്ന ആമ്പല്‍പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം. ഇതിന്റെ ചെറിയ ടൈപ്പും പിന്നെ കടും പര്‍പ്പിള്‍ നിറത്തിലുള്ള വേര്‍ഷനും ഈ പാടങ്ങളില്‍ കാണാറുണ്ട്. (കടും കളറിലുള്ളത് ഇപ്രാവശ്യം എങ്ങുനിന്നും കിട്ടിയില്ല)..jpg)
ഇനി ഒരു കാര്യം. പണ്ട് ആറ്റുവരമ്പത്ത് മീന്‍ പിടിച്ചു നടന്ന കാലത്ത് ആറ്റില്‍ ഈ ആമ്പല്‍ കൂട്ടങ്ങള്‍ കാണുമായിരുന്നു. ഇതില്‍ നിന്ന് പൂവ് പൊഴിഞ്ഞു പോയാല്‍ പിന്നെയുള്ള ഭാഗത്ത് ഒരു തരം അരികള്‍ കാണും. ആറ്റില്‍ നീന്തി അത് പറിച്ചെടുത്താല്‍ , അത് പൊട്ടിച്ച് ആ അരികള്‍ തിന്നാന്‍ നല്ല രസമാണ്.
വിശുദ്ധരും മനുഷ്യദൈവങ്ങളും
11 years ago

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)