ഇന്നു നടന്ന യു എ ഇ ബ്ലോഗ് സംഗമത്തില്‍ നിന്ന് എനിക്ക് പകര്‍ന്നു കിട്ടിയ കുറച്ച് ചിത്രങ്ങള്‍..,,,, വളരെ കുറച്ച് നേരമേ ഇന്നവിടെ ചിലവിടാന്‍ കഴിഞ്ഞുള്ളു എന്നതാണ് നേര്.

പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
Posted by
അനില്‍ശ്രീ...
at
9:33 PM
Labels: Photos, പടങ്ങള്‍, ബ്ലോഗ് പിക്നിക്, യു.എ.ഇ
18 comments:
ഇന്നു നടന്ന യു എ ഇ ബ്ലോഗ് സംഗമത്തില്‍ നിന്ന് എനിക്ക് പകര്‍ന്നു കിട്ടിയ കുറച്ച് ചിത്രങ്ങള്‍..,,,, വളരെ കുറച്ച് നേരമേ ഇന്നവിടെ ചിലവിടാന്‍ കഴിഞ്ഞുള്ളു എന്നതാണ് നേര്.
തീർച്ചയായും വീണ്ടുമൊരു മീറ്റിൽ മീറ്റാം അനിൽ...
പുലി മട.
ആശംസകളോടെ...!
കിലുക്കാം പെട്ടിക്കു ഇത്രേം പിള്ളേരോ..
കുറച്ചേ ഉള്ളെങ്കിലും ഉള്ളത് എല്ലാം നന്നായി
ഞാനും എന്റെ ലോകവും said...
കിലുക്കാം പെട്ടിക്കു ഇത്രേം പിള്ളേരോ..
ഹ് ഹ് ഹാ... ഈ കമന്റ് കലക്കീ.
:)
എല്ലാം നന്നായി
veeNdum kaaNaam :)
സന്തോഷം അറിയിക്കുന്നു ഈ പടങ്ങൾ പോസ്റ്റിയതിന്.
ഫോട്ടൊയെടുത്ത അച്ചുവിന് അഭിനന്ദനങ്ങൾ..!
അനിലേ, വളരെ നന്നായി..
Thanks a lot for the pics!
Nice ones!
അപ്പൊ..ബലൂണ്‍ കച്ചവടമായിരുന്നു മുഖ്യ ഇനം അല്ലേ.?
cool...
ഉള്ളതു നന്നായി..
ഇനി വല്ലോം ബാക്കിയുണ്ടോ..?
ഉണ്ടെങ്കിൽ അതും കൂടി പൂശിയേരേ..
കൊള്ളാം ! ഇനി എന്നാ അടുത്ത മീറ്റ് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു ! :)
കിലുക്കാം പെട്ടി ആണൊ ബലൂണ്‍ വാങ്ങി കൊടുത്തത്?
അച്ചു എടുത്ത പടം നന്നായി!
അനിലേ, വളരെ നന്നായി..
Post a Comment