Saturday, October 25, 2008
Tuesday, October 14, 2008
ആമ്പല്‍പൂക്കള്‍
*************** ***************** *************
ഇനി ഇതില്‍ കാണുന്ന ആമ്പല്‍പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം. ഇതിന്റെ ചെറിയ ടൈപ്പും പിന്നെ കടും പര്‍പ്പിള്‍ നിറത്തിലുള്ള വേര്‍ഷനും ഈ പാടങ്ങളില്‍ കാണാറുണ്ട്. (കടും കളറിലുള്ളത് ഇപ്രാവശ്യം എങ്ങുനിന്നും കിട്ടിയില്ല).
ഇനി ഒരു കാര്യം. പണ്ട് ആറ്റുവരമ്പത്ത് മീന്‍ പിടിച്ചു നടന്ന കാലത്ത് ആറ്റില്‍ ഈ ആമ്പല്‍ കൂട്ടങ്ങള്‍ കാണുമായിരുന്നു. ഇതില്‍ നിന്ന് പൂവ് പൊഴിഞ്ഞു പോയാല്‍ പിന്നെയുള്ള ഭാഗത്ത് ഒരു തരം അരികള്‍ കാണും. ആറ്റില്‍ നീന്തി അത് പറിച്ചെടുത്താല്‍ , അത് പൊട്ടിച്ച് ആ അരികള്‍ തിന്നാന്‍ നല്ല രസമാണ്.
Posted by
അനില്‍ശ്രീ...
at
11:39 AM
16
അഭിപ്രായങ്ങള്‍
Labels: ആമ്പല്‍പൂക്കള്‍, പൂക്കള്‍
Wednesday, October 8, 2008
ഉത്രാളിക്കാവ് - ചില ചിത്രങ്ങള്‍
.jpg)
തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം.
.jpg)
.jpg)
Posted by
അനില്‍ശ്രീ...
at
4:24 PM
27
അഭിപ്രായങ്ങള്‍
Labels: ക്ഷേത്രങ്ങള്‍
Saturday, October 4, 2008
കുറച്ച് നാട്ടുപൂക്കള്‍
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
****** ************ ************
ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍.
Posted by
അനില്‍ശ്രീ...
at
3:51 PM
13
അഭിപ്രായങ്ങള്‍
Labels: പൂക്കള്‍