“സ്പന്ദനങ്ങള്‍”
എന്റെതായി ബൂലോകത്തുള്ള ‘സ്പന്ദനങ്ങള്‍’ എന്ന് ബ്ലോഗിന്റെ URL http://spandanangal.blogspot.com/ എന്നതിലേക്ക് മാറ്റാന്‍ വേണ്ടി തുടങ്ങിയ ഒരു ബ്ലോഗ് ആണിത്.
http://anilsree.blogspot എന്നതായിരുന്നു പ്രസ്തുത ബ്ലോഗിന്റെ URL, തലക്കെട്ട് “സ്പന്ദനങ്ങള്‍” എന്നും...ഇപ്പോള്‍ തോന്നി രണ്ടും ഒന്നായിരിക്കട്ടെ എന്ന്.
അപ്പോള്‍ പഴയ URL പോകരുതല്ലോ..അതിനാല്‍ ഇവിടെ കിടക്കട്ടെ ഒരു ബ്ലോഗ് കൂടി....എന്തൊരു ബുദ്ധി....
സ്പന്ദനങ്ങള്‍ ഇവിടെ കാണാം....
മറ്റൊരു ബ്ലോഗ് ആയ ‘സ്വ’കാര്യങ്ങള്‍ ഇവിടെ കാണാം
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago
1 comment:
ജബ്ബാര്‍മാഷിന്റെ ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേര്‍പ്പെടുത്തി അല്ലേ?
Post a Comment