തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നൊരു കാഴ്ച
+copy.jpg)
+copy.jpg)
+copy.jpg)
+copy.jpg)
+copy.jpg)
+copy.jpg)
നാട്ടില്‍ ഒരു അവധിക്കാലം കൂടി... കുറച്ചു ചിത്രങ്ങള്‍... കൂടുതല്‍ പുറകെ..
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
Posted by
അനില്‍ശ്രീ...
at
5:41 AM
Labels: കേരളം, പ്രകൃതിദൃശ്യങ്ങള്‍
8 comments:
അകലെ പാതിരാമണല്‍ ദ്വീപിലേക്ക് , അതോ ദൂരെ കാണുന്ന കരയിലേക്കോ.. സന്ധ്യാസമയത്ത് ഒറ്റക്കൊരു കൊതുമ്പുവളളത്തില്‍ തുഴഞ്ഞു പോകുന്ന ഒരാള്‍.
നാട്ടില്‍ ഒരു അവധിക്കാലം കൂടി... കുറച്ചു ചിത്രങ്ങള്‍... കൂടുതല്‍ പുറകെ..
അനില്‍ നല്ല പടങ്ങള്‍..
-സുല്‍
....മാനമിരുണ്ടൂ..മനസ്സിരുണ്ടൂ.. മറുകരയാരുകണ്ടൂ.....
ആ പാട്ട് ഓര്‍മ്മവന്നു.
നന്നായിരിയ്ക്കുന്നു...
നല്ല ചിത്രങ്ങള്‍..
നന്നായിരിയ്ക്കുന്നു മാഷേ...
തിരിച്ചെത്തിയോ?
:)
ഇപ്പോഴും കേരളത്തില്‍ തന്നെ.... നാളെയാണ് മടക്കയാത്ര. കിട്ടിയ സമയത്തു പോസ്റ്റ് ചെയ്തതാണ്. അഭിപ്രായങ്ങള്‍ക്ക് നന്ദി.
അനില്‍ജീ......
മനോഹരമ്മായിരിക്കുന്നു.......
നാട്ടില്‍ നിന്നും പിടിച്ച പടങ്ങള്‍ ഇനിയും പൂശുക...
സന്ധ്യ സമയത്തുള്ള പടങ്ങള്‍ നന്നായിരിക്കുന്നു.ഞാനു 1 മാസത്തിനു മുന്‍പ് ഇതുവഴി ഒക്കെ ഒന്നു കറങ്ങിയാരുന്നു.
Post a Comment