

യു.എ.ഇ-യുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍.
::::::::::::::::::: X ::::::::::::::::::::::
ഒരപേക്ഷ: ഇനം മാറിപ്പോയിട്ടുണ്ടെങ്കില്‍ അറിയാവുന്നവര്‍ പറയണേ ..

പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
Posted by
അനില്‍ശ്രീ...
at
10:38 AM
Labels: ചിത്രങ്ങള്‍, ജീവജാലങ്ങള്‍, പക്ഷികള്‍
15 comments:
ഫാല്‍ക്കണ്‍ - അബുദാബിയില്‍ നടന്ന GASTECH Exhibition വേദിയില്‍ നിന്ന് കിട്ടിയത്.
ഇതിന്റെ മലയാളം പേരല്ലേ 'പ്രാപ്പിടിയന്‍' ...ചിത്രങ്ങള്‍ കൊള്ളാം അനില്‍
നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍
nannayirikkunnu
aasamsakal
അനിൽശ്രീ..
എക്സിബിഷന് 2 ദിവസം ഞാനും വന്നിരുന്നു.
ഫോട്ടോകൾ കണ്ടതിൽ സന്തോഷം.
dear anil sree,
friendly falcons!
lovely........
thanks for sharing........
sasneham,
anu
അതുശരി.... അപ്പൊ ഇതാണ് ഫാല്‍ക്കന്‍സ്. അപ്പൊ ഫാല്‍ക്കന്‍ പ്രോഡക്റ്റ്സ് എന്നും പറഞ്ഞു ടിപി ബാലഗോപാലന് എംഎ നടന്നത് ഇത്തരം സാധനങ്ങളുമായിട്ടായിരുന്നു അല്ലെ.
ഒരു സംശയം ചോദിച്ചോട്ടെ. ഇതെല്ലാം ജീവനുള്ളതാണോ, ആകാന്‍ വഴിയില്ല എന്ന് തോന്നുന്നു. ഒരിടത്ത് മിണ്ടാതിരിക്കാന്‍ ഇവരെന്താ....? അതോ സ്റ്റഫ് ചെയ്തതോ? അതോ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ ഉണ്ടാക്കിയതോ?
അപ്പൂട്ടാ , ഇത് ജീവനുള്ളവ തന്നെ,,,,(അതല്ലേ കെട്ടിയിട്ടിരിക്കുന്നത്. കാലില്‍ സൂക്ഷിച്ചു നോക്കൂ.) തെളിവിനായി രണ്ട് ഫോട്ടോ കൂടി പോസ്റ്റ് ചെയ്യുന്നു. അനങ്ങിയതിനാല് ഫോക്കസ് ശരിയല്ല. അതിന്റെ തൂവലുകളും കണ്ണും നോക്കൂ..... എന്റെ കയ്യില്‍ ഇരുത്തി ഫോട്ടോ എടുത്തിരുന്നു. കയ്യില്‍ ഇരുത്തുമ്പോള് പക്ഷേ ഇവയുടെ കണ്ണ് കെട്ടി വയ്ക്കും.
..ഒരു മലയാളം ചാനലില്‍ മുമ്പ് ഇവയെക്കുറിച്ച് കാണിച്ചിരുന്നു...
പോസ്റ്റ് കൊള്ളാം ആശംസകള്‍..
ആ ഇരുപ്പു കണ്ടാല്‍ തന്നെ മതി....ആരും നോക്കി പോകും.....
നന്നായിട്ടുണ്ട്...ചിത്രങ്ങള്‍....
ഒരു സ്ട്രോങ്ങ് ലുക്കുണ്ട്. :-)
Rajakeeyam... Manoharam.. Ashamsakal...!!!
നന്നായിരിക്കുന്നു ..
സൌദിയിലെ ചില കടകളിലും കാണാറുണ്ട് ഇവയെ ..
ഈ ഫാല്‍ക്കന്‍ പ്രോഡക്ട്ട്സ് ഫാല്‍ക്കന്‍ പ്രോഡക്ട്ട്സ് എന്ന പേരില്‍ പണ്ട് ലാലേട്ടന് വിറ്റത് അപ്പോള്‍ ഈ പക്ഷീടെ പ്രോഡക്ട്ട്സ് ആയിരുന്നു അല്ലെ...;-)
ശരിക്കുള്ള ഫാല്‍ക്കനെ പരിചയപ്പെടുത്തിയതിനു നന്ദി !!
നന്നായിട്ടുണ്ട്.
Post a Comment