കുട്ടിക്കാലത്ത് പുല്ലിന്റെ അറ്റത്തുള്ള ഈ കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ എഴുതുന്നത് ഒരു ശീലമായിരുന്നു. അപ്പോഴത്തെ ആ കുളിര്‍മ , അതിന്റെ ഓര്മയിലെടുത്ത കുറച്ച് ചിത്രങ്ങള്‍..
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
കുട്ടിക്കാലത്ത് പുല്ലിന്റെ അറ്റത്തുള്ള ഈ കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ എഴുതുന്നത് ഒരു ശീലമായിരുന്നു. അപ്പോഴത്തെ ആ കുളിര്‍മ , അതിന്റെ ഓര്മയിലെടുത്ത കുറച്ച് ചിത്രങ്ങള്‍..
Posted by
അനില്‍ശ്രീ...
at
12:35 AM
Labels: Photos, കേരളം, പ്രകൃതിദൃശ്യങ്ങള്‍
4 comments:
കുട്ടിക്കാലത്ത് പുല്ലിന്റെ അറ്റത്തുള്ള ഈ കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ എഴുതുന്നത് ഒരു ശീലമായിരുന്നു. അപ്പോഴത്തെ ആ കുളിര്‍മ , അതിന്റെ ഓര്മയിലെടുത്ത കുറച്ച് ചിത്രങ്ങള്‍..
നല്ല ചിത്രം...
മൂക്കിന്റെ അറ്റത്ത് കുമിള പോലെ എടുത്ത് പൊട്ടാതെ കൊണ്ടു നടക്കാറുണ്ട്.
അനില്‍ ..ഇത് കണ്ണില്‍ എഴുതുമ്പോ ഉള്ള തണുപ്പ് ഫീല്‍ , ഓര്‍മ്മ വരണുണ്ട്... ചിത്രം കാണുമ്പൊ
കുട്ടിക്കാലത്തിന്റെ ഓർമ്മകൾ..!!
അവസാനത്തെ ചിത്രം കൂടുതലിഷ്ടമായി കേട്ടോ
Post a Comment