ഉത്രാളിക്കാവ് തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം.
1.
2.വെടിക്കെട്ടിന് പേരു കേട്ട ക്ഷേത്രമായിരുന്നു. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ വെടിക്കാട്ടായിരുന്നു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പുറകില്‍ കാണുന്നത് റെയില്‍വേ ട്രാക്ക് ആണ് . ഒരിക്കല്‍ വെടിക്കെട്ടിനിടയില്‍ ഉണ്ടായ തീവണ്ടി അപകടമാണ് വെടിക്കെട്ടിന് പണ്ടത്തെ പകിട്ട് കുറച്ചത് എന്ന് കേള്‍ക്കുന്നു. (അറിയാവുന്നവര്‍ തിരുത്തുക. )ഇപ്രാവശ്യം ഷൊര്‍ണ്ണൂരില്‍ പോയി മടങ്ങി വന്ന വഴി എടുത്ത ചിത്രങ്ങള്‍.
********* ********** ************
കുട്ടന്‍മേനോന്‍ ഇട്ട പോസ്റ്റില്‍ (ഉത്രാളിക്കാവ് പൂരം ഇന്ന്) ഉത്രാളിക്കാവ് പൂരത്തെകുറിച്ച് കൂടുതല്‍ വിവരണം കാണാം.
വേഴാമ്പലിന്റെ ഈ പോസ്റ്റും (ഉത്രാളിക്കാവ് അമ്പലം ) ഉത്രാളിക്കാവിനെക്കുറിച്ചുള്ളതാണ്.
