Saturday, October 25, 2008
Tuesday, October 14, 2008
ആമ്പല്‍പൂക്കള്‍
*************** ***************** *************
ഇനി ഇതില്‍ കാണുന്ന ആമ്പല്‍പൂവ് കുമരകത്തിനുള്ള റോഡ് സൈഡിലെ പാടത്ത് നില്‍ക്കുന്നതാണ്. അല്ലിയാമ്പല്‍ എന്ന് പറയുന്ന ഇനം. ഇതിന്റെ ചെറിയ ടൈപ്പും പിന്നെ കടും പര്‍പ്പിള്‍ നിറത്തിലുള്ള വേര്‍ഷനും ഈ പാടങ്ങളില്‍ കാണാറുണ്ട്. (കടും കളറിലുള്ളത് ഇപ്രാവശ്യം എങ്ങുനിന്നും കിട്ടിയില്ല).
ഇനി ഒരു കാര്യം. പണ്ട് ആറ്റുവരമ്പത്ത് മീന്‍ പിടിച്ചു നടന്ന കാലത്ത് ആറ്റില്‍ ഈ ആമ്പല്‍ കൂട്ടങ്ങള്‍ കാണുമായിരുന്നു. ഇതില്‍ നിന്ന് പൂവ് പൊഴിഞ്ഞു പോയാല്‍ പിന്നെയുള്ള ഭാഗത്ത് ഒരു തരം അരികള്‍ കാണും. ആറ്റില്‍ നീന്തി അത് പറിച്ചെടുത്താല്‍ , അത് പൊട്ടിച്ച് ആ അരികള്‍ തിന്നാന്‍ നല്ല രസമാണ്.
Posted by അനില്‍ശ്രീ... at 11:39 AM 16 അഭിപ്രായങ്ങള്‍
Labels: ആമ്പല്‍പൂക്കള്‍, പൂക്കള്‍
Wednesday, October 8, 2008
ഉത്രാളിക്കാവ് - ചില ചിത്രങ്ങള്‍
തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ വടക്കാഞ്ചേരിക്കടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രം.
2.
3.
Posted by അനില്‍ശ്രീ... at 4:24 PM 27 അഭിപ്രായങ്ങള്‍
Labels: ക്ഷേത്രങ്ങള്‍
Saturday, October 4, 2008
കുറച്ച് നാട്ടുപൂക്കള്‍
2. ഇതിന്റെ പേരു മറന്നു ( നന്ത്യാര്‍വട്ടം ??)
3. ജമന്തി
4. ബോള്‍സം (മറ്റൊരു പേരു കൂടിയുണ്ട് , പറയാമോ?)
5. വാടാമല്ലി
6. ഒറ്റ വാടാമല്ലി
7. തെറ്റിപ്പൂവ് (കുറ്റി ചെത്തി, അങ്ങനെ തന്നെയാണോ ഇതിന്റെ പേര്?)
8. ചെമ്പരത്തി
9. ബന്തി
10. ബന്തി
11. ബന്തി
****** ************ ************
ഇത് കുറെയേറെ ഉണ്ട്.. അതില്‍ നിന്നും കുറച്ചെണ്ണം ആദ്യ പോസ്റ്റില്‍.
Posted by അനില്‍ശ്രീ... at 3:51 PM 13 അഭിപ്രായങ്ങള്‍
Labels: പൂക്കള്‍