Wednesday, January 23, 2008

അബുദാബി കാഴ്ചകള്‍ .. (1)


അബുദാബി കോര്‍ണിഷ് ... മേല്‍ക്കാഴ്ച... (ഒരു വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങള്‍ ആണ്. )
1.

2.


3.

4.

5.

( രണ്ട് ഗ്ലാസുകള്‍ക്ക് ഇപ്പുറത്ത് നിന്നെടുത്തതിനാല്‍ ആണ് ക്ലിയര്‍ ആകാത്തത്. അല്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ആലോചിച്ച് നോക്കൂ .. )

11 comments:

അനില്‍ശ്രീ... said...

അബുദാബി കോര്‍ണിഷ് ... മേല്‍ക്കാഴ്ച... (ഒരു വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങള്‍ ആണ്.എന്നാലും കണ്ടു നോക്കൂ. )

ശ്രീ said...

ചിത്രങ്ങള്‍‌ നന്നായിട്ടുണ്ട്, മാഷേ...
:)

Mubarak Merchant said...

അടിപൊളി പടങ്ങള്‍.
എവിടെ കേറി നിന്നാ ഇതെടുത്തെ?
ന്നിട്ട് അവസാനം പറഞ്ഞ ആ രണ്ട് ഗ്ലാസ് എവിടെ മാഷെ? എന്താര്‍ന്നു അതില്‍?

krish | കൃഷ് said...

ഏറോപ്ലെയിനില്‍ നിന്നും എടുത്ത ചിത്രങ്ങളല്ലേ ഇത്. ന്നാലും നന്നായിട്ടുണ്ട്.

സുല്‍ |Sul said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
അല്ലെങ്കില്‍ എന്തായേനേ എന്നൊന്നാലോചിച്ചു നോക്കിക്കേ
-സുല്‍

അഭിലാഷങ്ങള്‍ said...

രണ്ട് ഗ്ലാസുകള്‍ക്ക് ഇപ്പുറത്ത് നിന്നെടുത്തതിനാല്‍ ആണ് ക്ലിയര്‍ ആകാത്തത്. അല്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ആലോചിച്ച് നോക്കൂ ..

അതെ അതെ! ഗ്ലാസുകള്‍ക്ക് അപ്പുറത്ത് നിന്നാണ് എടുത്തിരുന്നതെങ്കില്‍...

ഹോ! അതെനിക്ക് ആലോചിക്കാനേ വയ്യ!!

അനില്‍ശ്രീ, ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...

വല്ല ഹെലിക്കോപ്റ്ററിലുമാണോ ഇയാളുടെ ജോലി? :-)

പൈങ്ങോടന്‍ said...

ഡേയ് കൊല്ലാടന്‍സ് :)

പടങ്ങള്‍ കൊള്ളമല്ലോഡേയ്...ആ രണ്ടു ഗ്ലാസുകള്‍ ഇല്ലായിരുന്നെങ്കില്‍..ഹോ..എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ :)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം നല്ല പടങ്ങള്‍. അങ്ങനെ അബുദാബി കണ്ടു.

അനില്‍ശ്രീ... said...

ശ്രീ... എല്ലാ പ്രാവശ്യവും പറയുന്ന പോലെ ..... 'നന്ദി'..

ഇക്കാസ്... കൃഷ്... സുല്‍, അഭിലാഷങ്ങള്‍, ...... ഇത് ഞാന്‍ എന്റെ കഴിഞ്ഞ പ്രോജെക്റ്റ് ആയ "ADIA Tower"-ല്‍ നിന്നെടുത്തതാണ്. Double Glazed Facade ആയിരുന്നു ആ ബില്‍ഡിങിന് . അതാണ് രണ്ട് ഗ്ലാസ് എന്ന് പറഞ്ഞത്. (രണ്ട് ഗ്ലാസും തമ്മില്‍ ആറിഞ്ച് ഗ്യാപ് ഉണ്ട്) ..

പൈങ്ങോടന്‍.. ആഫ്രിക്കായിലെ പടം പോലെ ഒന്നുമല്ല അല്ലേ?.. ആ സൗന്ദര്യം ഇവിടെ കാണില്ലല്ലോ...

വാല്‍മീകി.. പതിവ് പോലെ നന്ദി..

നാടോടി said...

ചിത്രം നന്നായി.

deepdowne said...

അനില്‍ശ്രീ, വളരെ നന്നായിരിക്കുന്നു. ബഹുത് അച്ഛാ! കഴിഞ്ഞയാഴ്ച ഇതിലൂടെയൊക്കെ നടന്നതേയുള്ളൂ :)

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍