Thursday, January 17, 2008

നീലക്കുറിഞ്ഞിപ്പൂക്കള്‍

കുറച്ച് പടങ്ങള്‍ ഇനി ഇവിടെ കിടക്കട്ടെ. എല്ലാവര്‍ക്കും വേണ്ടി.. ആദ്യമായി "നീലക്കുറിഞ്ഞി" തന്നെ ആകട്ടെ.


1.

2.




3.



4.


ഇനിയുമുണ്ട്..അത് പിന്നെയിടാം എന്നു കരുതുന്നു...

11 comments:

അനില്‍ശ്രീ... said...

കുറച്ച് പടങ്ങള്‍ ഇനി ഇവിടെ കിടക്കട്ടെ. എല്ലാവര്‍ക്കും വേണ്ടി.. "നീലക്കുറിഞ്ഞി" തന്നെ ആകട്ടെ

pts said...

നീല കുറിഞിയുടെ ആദ്യ ചിത്രം വേണ്ടായിരുന്നു.അത് ഫോക്കസ്സായില്ല. മറ്റുള്ളവ ഇഷ്ടപ്പെട്ടു.

അനില്‍ശ്രീ... said...

pts..അഭിപ്രായം സദയം സ്വീകരിച്ച് ആദ്യത്തെ പടം മാറ്റി, വേറെ ഒരെണ്ണം ഇട്ടിട്ടുണ്ട്.. ഞാന്‍ അത് ശ്രദ്ധിച്ചില്ലായിരുന്നു.

ബാജി ഓടംവേലി said...

അടുത്ത പടം പൂക്കാന്‍
പതിനാലു വര്‍ഷം കാത്തിരിക്കേണ്ടി വരുമോ ?
നന്നായിരിക്കുന്നു....

ശ്രീലാല്‍ said...

അനില്‍ മാഷേ, ചിത്രങ്ങള്‍ ഇഷ്ടമായി. നീലക്കുറിഞ്ഞിയൂടെ ക്ലോസപ്പ് ഉണ്ടെങ്കില്‍ അതും പോസ്റ്റണേ...

ജ്യോനവന്‍ said...

നല്ല സുന്ദരിപ്പടങ്ങള്‍!

ശ്രീ said...

നന്നായി മാഷേ...

കഴിഞ്ഞ തവണ നീലക്കുറിഞ്ഞി പൂത്തപ്പോള്‍‌ എടുത്ത ചില ചിത്രങ്ങള്‍‌ ഞാനും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
:)

പ്രയാസി said...

“നീലക്കുറിഞ്ഞിപ്പൂവും ചൂടി..”

ക്ലോസ്സപ്പിടടെ അപ്പീ...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ എന്തായാലും ഫോട്ടൊ എടുത്തൂ കുറച്ചു ക്ലോസ് അപ് ഇട്ടിരുന്നെങ്കിലൊ കുറച്ചുകൂടെ നന്നായേനെ..

ബൈജു said...

ഇവിടെയുംകുറച്ചു നീലക്കുറിഞ്ഞികള്‍.

Murali K Menon said...

കൊള്ളാം ഫോട്ടോകള്‍...
പോസ്റ്റുകള്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ വല്ലപ്പോഴും പോര കെട്ടോ..

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍