കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
4. ബോട്ടിന്റെ ഓളങ്ങളില്‍ ചാഞ്ചാടുന്ന അവരുടെ വഞ്ചി.
6. കുമരകം സൈഡില്‍ കൂടി പോയപ്പോള്‍ കണ്ടത്..
(നേരത്തെ ഇത് യഹൂ ഫോട്ടൊസില്‍ ഇട്ടിരുന്നതാ.. അപ്പോള്‍ പബ്ലിക് ആണല്ലോ എന്നു കരുതി ഫോട്ടോയില്‍ പേരു ചേര്‍ത്തിരുന്നു..... അത് മാറ്റാതെ തന്നെ പോസ്റ്റ് ചെയ്യുന്നതില്‍ ക്ഷമിക്കണം..)
വാല്‍ക്കക്ഷണം..
7. ഇത് കുമരകം "വള്ളംകളി".... അതോ "വെള്ളംകളിയോ"
നിങ്ങള്‍ തീരുമാനിക്കൂ ..........
നേരത്തെ 'സ്വകാര്യങ്ങള്‍" എന്ന എന്റെ ബ്ലോഗില്‍ ഇട്ട പടങ്ങള്‍ ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു... നേരത്തെ കണ്ടവര്‍ ക്ഷമിക്കുമല്ലോ...
8 comments:
നേരത്തെ 'സ്വകാര്യങ്ങള്‍" എന്ന എന്റെ ബ്ലോഗില്‍ ഇട്ട പടങ്ങള്‍ ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു... നേരത്തെ കണ്ടവര്‍ ക്ഷമിക്കുമല്ലോ...
പഴയ പോസ്റ്റിനു വന്ന 12 Comments -
WritePostCollapsor();
അനില്‍ശ്രീ... said...
കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
January 16, 2008 10:42 PM
ശ്രീ said...
നല്ല ചിത്രങ്ങള്‍, മാഷേ...മൊബൈലിലാണെങ്കിലും നന്നായിട്ടുണ്ട്.:)
January 16, 2008 11:07 PM
മിന്നാമിനുങ്ങുകള്‍ //സജി.!! said...
നല്ലാതായിട്ടുണ്ട് മാഷെ...
January 16, 2008 11:45 PM
അനില്‍ശ്രീ... said...
ശ്രീ, സജീ... അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഇനിയും കുറെ ചിത്രങ്ങള്‍ ഉണ്ട്.. അതും ഞാന്‍ പുറകെ ഇടുന്നുണ്ട്...
January 17, 2008 2:28 AM
വാല്മീകി said...
കിടിലന്‍ പടങ്ങള്‍.
January 17, 2008 7:43 AM
ശ്രീലാല്‍ said...
വള്ളം കളി വെള്ളം കളിയും വെള്ളത്തില്‍ കളിയും ഒക്കെയാണ്..:)
January 17, 2008 10:21 AM
pts said...
നന്നായിടുണ് ട്.
January 18, 2008 3:21 AM
ഏ.ആര്. നജീം said...
ഓഹോ... അപ്പോ എല്ലാവരും ഇപ്പോ കുമരകത്തേക്കാ ട്രിപ്പ് അല്ലെ...? ആ ത്രേസ്യക്കൊച്ചാണോ പ്രചോദനമായത്...?എന്തായാലും നല്ല ചിത്രങ്ങള്‍...
January 18, 2008 12:21 PM
മയൂര said...
നല്ല ചിത്രങ്ങള്‍..
January 18, 2008 4:07 PM
മഴത്തുള്ളി said...
അനില്‍ശ്രീ, ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.
January 18, 2008 9:33 PM
ദേവന് said...
കുമരകം !നല്ല പടങ്ങള്‍. പാതിരാമണലില്‍ പോയില്ലേ?
January 18, 2008 11:05 PM
Cartoonist said...
‘ വെറുതേ ചൂണ്ടിക്കാണിച്ചു കൊടുത്താ മതീത്രെ, പിടയ്ക്കുന്ന മീനിന് നമുക്കു തന്നെ ഒരു ഇന്‍സ്റ്റന്റ് പേരിടാം, വിദിന് ഫൈവ് മിനിറ്റ്സ് ടി മത്സ്യം മുന്പിലെ പ്ലേയ്റ്റില്‍ ചൊകചൊകാന്ന് പൊരിഞ്ഞിരിക്കുന്നത് കാണാം . ഇത്തരം കേന്ദ്രങ്ങള്‍ കുമരകത്ത് നിരവധ്യാ‘ എന്നാണ് എന്റെ ഒരു സഞ്ചാരി സുഹൃത്ത് വിശ്വസിപ്പിച്ചിട്ടുള്ളത്.ഇത് സത്യമാണൊ ?ബെംഗാളി ബ്രാഹ്മിന്‍ ടൂറിസ്റ്റ്സ് വരുന്ന പക്ഷം മീനിന്റെ ഷോഡഷക്രിയകളില് ചിലതു കൂടി നടത്തിച്ച് എക്സ്ട്രാ കാശു പിടുങ്ങാന്‍ പറ്റുമോ എന്ന് ടൂറിസം ഡിപ്പാര്‍ട്മെന്റ് ആരായുന്നുണ്ടെന്നും കേട്ടു.അതും സത്യമാണൊ ?ഞാന്‍ വരുമ്പളേയ്ക്കും മീന്‍ തീരുവോ ?
January 19, 2008 2:43 AM
വാല്മീകി , ശ്രീലാല്‍ , pts,നന്ദി...
നജീം... ഇത് കൊച്ചു ത്രേസ്യയുടെ ട്രിപ് പോലെ അല്ല,, ഞാന്‍ ഒരു കോട്ടയംകാരന് ആണ് . ഭാര്യവീട്ടുകാര്‍ കുമരകംകാര് ആണേ... അപ്പോള്‍ ബന്ധുവീടുകളിലേക്കുള്ള യാത്ര ആയിരുന്നു. അതു പോലെ ഈ പടങ്ങള്‍ എടുത്തിട്ട് ഒരു വര്‍ഷത്തിലേറെ ആയി..
മയൂര , മഴത്തുള്ളി ,ദേവന് ..
നന്ദി...
Cartoonist,
ചൂണ്ടിക്കാണിച്ചാല്‍ ആ മീനിനെ പിടിച്ച് വറത്തു തരുന്ന ഹോട്ടലുകളും കോട്ടേജുകളും കുമരകത്തും പരിസരങ്ങളിലും ഇപ്പോള്‍ ധാരാളം ഉണ്ട്. ടൂറിസം നല്ല രീതിയില്‍ തന്നെ നാട്ടുകാര്‍ മുതലെടുക്കുന്നു എന്ന് തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്
കലക്കന്‍..:)
നല്ല ചിത്രങ്ങള്‍.:)
ഗള്‍ഫ് ബൂലോക മീറ്റ്
അനില്‍,
ഒന്നാമത് ഗള്‍ഫ് ബൂലോക മീറ്റ് 2008 മെയ് 1,2 തീയതികളില്‍ ബഹറിനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇന്നിവിടെ ചേര്‍ന്ന ബഹറിന്‍ ബൂലോക കൂട്ടായ്മയാണ് തീരുമാനം കൈക്കൊണ്ടത്.
ബഹറിന്‍, സൌദി,ദുബായ്,അബുദാബി,ഷാര്‍ജ, ഖത്തര്‍,കുവൈറ്റ്,ഒമാന്‍, തുടങ്ങി എല്ലാ ഗള്‍ഫ് മേഖലയിലുള്ള ബൂലോക സുഹൃത്തുക്കളേയും പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് ഗള്‍ഫ് മീറ്റുകള്‍ നടത്തും.
ഗള്‍ഫ് മേഖലയിലെ എല്ലാ ബൂലോകരെയും മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങള്‍ പുറകാലെ അറിയിക്കാം...
ബാജി ഓടംവേലി
00973 - 39258308
bajikzy@yahoo.com
എന്ത് രസാ ഇതൊക്കെ കാണാന്‍...
കണ്ടു മറന്ന ഈ സ്ഥലം , ഓരോ നാട്ടില്‍ പോക്കിനും മുടങ്ങാതെ കാണുന്ന ഒരു സ്ഥലം, കുമരകം... ഓര്‍മ്മകളുടെ ഒരു കെട്ടുവള്ളം ഞാനവിടെ എന്നെന്നേക്കുമായി കെട്ടിയിട്ടിട്ടുണ്ട്. നല്ല ചിത്രങ്ങള്‍
പ്രിയാ... അതു കൊണ്ടല്ലേ ഉള്ള ടൂറിസ്റ്റുകള്‍ ഒക്കെ അങ്ങോട്ട് പോകുന്നത്. പക്ഷേ ഇന്നൊരു വാര്‍ത്ത കണ്ടു. കുമരകത്തെ ദേശാടന പക്ഷികള്‍ കുറയുന്നു എന്ന്. അതെ, ടൂറിസ്റ്റ് പക്ഷികള്‍ വരുന്നില്ല എന്ന്. കാരണം വളരുന്ന ടൂറിസം തന്നെ.
സപ്നാജി, കോട്ടയവും പരിസരവും നമ്മുടെ രക്തത്തില്‍ അലിഞ്ഞു പോയതല്ലേ.. ആ ഓര്‍മകള്‍ അല്ലേ ഇപ്പോഴും എപ്പോഴും മനസ്സില്‍,,,,
Post a Comment