Friday, March 28, 2008

യു.എ.ഇ ബ്ലോഗ് പിക്‌നിക്‍ ... 2008

ഇന്നു ഉച്ച മുതല്‍ കണ്ട കുറെ ബ്ലോഗര്‍മാര്‍. ഇതില്‍ നിങ്ങള്‍ക്ക് പരിചയം ഉള്ളവര്‍ കാണും,,, ഇല്ലാത്തവര്‍ കാണും.. വഴിപോക്കര്‍ മുതല്‍ ഉഗാണ്ടയില്‍ നിന്നുള്ളവര്‍ വരെ കാണും. കണ്ടുപിടിക്കൂ.. എന്റെ ക്യാമറായില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ ...
ഇത് ഞാനും എന്റെ മകന്‍ അച്ചുവും

1.
2.
3.
4.
5.


6.


7.




8.
9.
10.
11.
12.
13.
14.
15.
16.


17.

18.

19.

41 comments:

അനില്‍ശ്രീ... said...

ഇന്നു ഉച്ച മുതല്‍ കണ്ട കുറെ ബ്ലോഗര്‍മാര്‍. ഇതില്‍ നിങ്ങള്‍ക്ക് പരിചയം ഉള്ളവര്‍ കാണും,,, ഇല്ലാത്തവര്‍ കാണും.. വഴിപോക്കര്‍ മുതല്‍ ഉഗാണ്ടയില്‍ നിന്നുള്ളവര്‍ വരെ കാണും.

കണ്ടുപിടിക്കൂ.. എന്റെ ക്യാമറായില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ ...

ഹരിയണ്ണന്‍@Hariyannan said...

ഞാനുണ്ട്!!
അതു ഞാന്‍ കണ്ടുപിടിച്ചു!

((((ഠോ))))

ശരത്‌ എം ചന്ദ്രന്‍ said...

എന്നെ പോലെ ഒരാളെ ഞാനും കണ്ടു....

എതിരന്‍ കതിരവന്‍ said...

Photo no. 2 had to be censured. I know why people are laughing but this should not be reason to laugh at a person. I mean that guy in white/blue check shirt.

വിന്‍സ് said...

മീറ്റ് നന്നായി നടന്നല്ലേ? എന്റെ ആശംസകള്‍ അറിയിക്കുന്നു.

കനല്‍ said...

ന്റെ പടോം ണ്ട്.... നന്നായി

കരീം മാഷ്‌ said...

എന്നെ പോലെ ഒരാളെ ഞാനും കണ്ടു....

കാവലാന്‍ said...

പടം റിലീസ് ചെയ്തു തുടങ്ങി അല്ലേ.........

കുഞ്ഞന്‍ said...

ഹഹ.. അനില്‍ ഭായ്,

അപ്പു മാഷിനെ പോസ്റ്റ് കണ്ടതിനാല്‍ എല്ലാവരെയും ഒരു പരിധിവരെ പെട്ടെന്ന് തിരിച്ചറിയാം.

സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!

തറവാടി said...

അനില്‍ ശ്രീ ,

ഫോട്ടോസ് നന്നായി :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അനില്‍ശ്രീ,,
എന്നെ ഞാന്‍ തിരയുഞ്ഞു കൊണ്ടിരിക്കുവാ.

എല്ലാമരേയും നേരില്‍ കണ്ടതില്‍ സന്തോഷം
നല്ല പടങ്ങള്‍

അനില്‍ശ്രീ... said...

ഇനിയും കുറച്ച് പടങ്ങള്‍ ഉണ്ടായിരുന്നു,,, എല്ലാം കൂടി ഇടാന്‍ പറ്റിയില്ല... ഇതില്‍ കാണാത്തവരും ഇന്നലെ ഹാജരുണ്ടായിരുന്നവരും ആയി ആരെങ്കിലും ഉണ്ടെങ്കില്‍ പരാതി അറിയിച്ചാല്‍ അപ്പുവിന്റെയോ, തറവാടിയുടേയോ ബ്ലോഗിന്റെ ലിങ്ക് അയച്ചു തരുന്നതായിരിക്കും .. അതില്‍ കണ്ട് തൃപ്തി അടയേണ്ടതാണ്.

കൂടുതല്‍ ഫോട്ടോകളുമായി പലരും രംഗത്തെത്തുന്നതായിരിക്കും ... ഇന്നലെ തന്നെ പോസ്റ്റ് ചെയ്യണം എന്ന് തോന്നിയതിനാല്‍ ഇത്രയും എണ്ണം പെട്ടെന്ന് ഇട്ടതാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു മീറ്റ്

ആശംസകള്‍

വല്യമ്മായി said...

കമന്റെഴുതാന്‍ വാക്കുകളില്ല. നന്ദി എല്ലാവര്‍ക്കും, മനോഹരമായ ഒരു സായാഹ്നം മുഴുവന്‍ സ്നെഹവും സന്തോഷവും പങ്കു വെച്ചതിന്.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

നന്നായിട്ടുണ്ട് അനില്‍ ... അപ്പുവിന്റെ പോസ്റ്റില്‍ ബ്ലോഗര്‍മാരുടെ പേര് എഴുതി പരിചയപ്പെടുത്തുന്നുണ്ട് . എല്ലാവരേയും ഒരുമിച്ച് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് .
ആശംസകളോടെ,

ബഷീർ said...

ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു..

വരാന്‍ കഴിഞ്ഞില്ലെങ്കിലും വന്ന പ്രതീതി.

നന്ദി..

ഖാന്‍പോത്തന്‍കോട്‌ said...

ബ്ലോഗ് മീറ്റ് ഫോട്ടോസും വിവരണവും കണ്ടു.
വരാന്‍ കഴിഞ്ഞില്ല. അടുത്ത മീറ്റില്‍ വരാനും നിങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ശ്രമിക്കാം.
സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്...ദുബായ്
www.keralacartoons.bogspot.com

മഞ്ഞച്ചേര said...

നല്ല പടങ്ങള്‍ :-)

ബൈജു സുല്‍ത്താന്‍ said...

ഇനിയും കാണണം..എല്ലാരേയും..ഒരുമിച്ച്...

yousufpa said...

അവിടവിടെ ആയി ഞാനും ഉണ്ട്.


ആ....ഹ..മഞ്ഞച്ചേര ആയിരുന്നൂല്ലെ...

എല്ലാ ചിത്രങ്ങളും മികച്ചതു തന്നെ.

Anonymous said...

പടം കൊള്ളാട്ടോ. പക്ഷേങ്കി, ഷ്ടണ്ടും കുളിസീനും ഇല്ലാണ്ടേ പടമെറക്ക്യാ പൊളിയൂല്ലെ മാഷേ? അതോ അണ്ടര്‍ദാഷീയ അവാര്‍ഡാണോ ങ്ങടെ ഉന്നം?

Shaf said...

സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!

മാണിക്യം said...

അനില്‍ശ്രീ നല്ല പടങ്ങള്‍ !
വായിച്ചൂ പരിചയിച്ച
പലരെയും കണ്ടപ്പോള്‍
ഒരു പ്രത്യേക സന്തോഷം
അപ്പോള്‍ നേരില്‍ കണ്ടവരുടെ
അനുഭവം എത്ര വലുതാവും അല്ലെ?
ഇനിയും മീറ്റുകള്‍ വരട്ടെ ..
സ്നേഹകൂട്ടായ്മ വളരട്ടെ!
ആശംസകളോടെ ...മാണിക്യം

,, said...

ആളുകളുടെ പേര് കൂടെ കൊടുക്കാമായിരുന്നു. പുതിയ ബ്ലോഗേര്‍സിന് പരിചയമാവുമല്ലോ.

മുസ്തഫ|musthapha said...

അനില്‍ പടങ്ങള്‍ നന്നായിട്ടുണ്ട് :)


ദുഷ്ടന്‍, സ്വന്തം പടം തന്നെ ആദ്യം കൊണ്ടോയി ഇട്ടല്ലേ... ആ ആപ്പുവിനേം തറവാടിയേം കണ്ട് പഠിക്ക് :))

അപ്പു ആദ്യാക്ഷരി said...

അനില്‍, ഇന്നലെ നേരില്‍ കാണുവാനും പരിചയപ്പെടാനും സാധിച്ചതില്‍ സന്തോഷം. ഫോട്ടോസ് കണ്ടു. എന്റെ പോസ്റ്റില്‍ നിന്നും ഏത് ഫോടോയാണ് വേണ്ടതെന്ന് വച്ചാല്‍ എടുത്തോളു‌.

അനില്‍ശ്രീ... said...

എന്റെ പൊന്നു അഗ്രൂ...

ഞാന്‍ ആദ്യം എന്റെ പടം ഇട്ടില്ലെങ്കില്‍ എന്നെ കാണാത്തവര്‍ ചോദിക്കില്ലേ, ഇവന്‍ ആരടാ ഇവന്‍ ? ഈ മീറ്റിന്റെ പടം ഒക്കെ എടുത്ത് ബ്ലോഗില്‍ ഇട്ടത് എന്തിനാ എന്ന്. അതാ, ആദ്യം എന്റെ പടം എടുത്തിട്ടത്.

നന്ദനാ,, പേരു ചേര്‍ക്കാതിരുന്നതിന് രണ്ട് കാരണം ഉണ്ട്..

ഒന്നു,സമയക്കുറവ്, ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ആദ്യം ചെയ്ത പണി ഈ പോസ്റ്റ് ഇടുക എന്നതായിരുന്നു. മറ്റ് വന്‍‌കരകളില്‍ ഉള്ളവര്‍ ചൂടോടെ കാണട്ടെ എന്നു കരുതി.

രണ്ട് : പേരും നാളും ഒക്കെയായി പുറകെ വലിയ പോസ്റ്റുകള്‍ വരും എന്നറിയാവുന്നത് കൊണ്ട്..

എല്ലാവരുടെയും പേരൊക്കെ വച്ച് അപ്പുവിന്റെ പടങ്ങള്‍ കാണൂ

chithrakaran ചിത്രകാരന്‍ said...

അനില്‍ശ്രീ,
ഗംഭീരമായിരിക്കുന്നു യു ഏ ഈ സംഗമം.
പടങ്ങളിലൂടെ എല്ലാവരേയും കാണിച്ചു തന്നതിന് നന്ദി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

ബിന്ദു കെ പി said...

വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..

Kaithamullu said...

അനില്‍,

ഫോട്ടോകള്‍ നന്നായിരിക്കുന്നൂ.

പെട്ടെന്ന് പോയതിനാല്‍ കൂടുതല്‍ സംസാരിക്കന്‍ സാധിച്ചില്ല. സാരമില്ല, അടുത്ത് മീറ്റിനാവട്ടേ!

സുല്‍ |Sul said...

അനില്‍ പടങ്ങള്‍ നന്നായി.
എന്റെ പടം കണ്ടില്ലല്ലോ.
മീറ്റ് പകുതിയായപ്പോള്‍ ബാറ്ററിയുടെ കാറ്റ് പോയൊ? ചുമ്മാ :)

-സുല്‍

ഏറനാടന്‍ said...

അനില്‍ ശ്രീ അയ്യോ, എന്നെ ഇതിലൊന്നും കണ്ടില്ലാലോ!! അതെന്താ സൂം ലെന്‍സ് ഇല്ലായിരുന്നോ ദൂരെയുള്ള എന്നെ പടം പിടിക്കാന്‍?? :)

shams said...

അനില്‍ശ്രീ ദേ അവിടെ ഞാനും

ദേവന്‍ said...

തമനു പാളയുമായി തെണ്ടുന്ന പടമാണ് ഏറ്റവും ഇഷ്ടമായത്.

തമനു said...

ദേവേട്ടാ പാളയോ പാട്ടയോ...?

അതു ഞാന്‍ എല്ലാവര്‍ക്കുമായി കൊണ്ട് വന്ന ഭക്ഷണം ആണെന്ന് അടിക്കുറിപ്പ് ഇടണം എന്ന് പറഞ്ഞിരുന്നില്ലേ അനില്‍ ശ്രീ ഫോട്ടോയെടുക്കുമ്പോള്‍...?

എല്ലാ ഫോട്ടോസും കിടിലന്‍ അനില്‍ ശ്രീ.. :)

പൈങ്ങോടന്‍ said...

ഡാ കൊല്ലാടാ, ഇതില്‍ എന്റെ പടം കാണുന്നില്ലല്ലോ..ഇടെടാ എന്റെ പടം വേഗം..ങാ

ആരൊക്കെയാണ് ചിത്രത്തില്‍ ഉള്ളതെന്ന ഒരു കുറിപ്പ് കൊടുക്കാമായിരുന്നു

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ഞാനും ഒരു മര്യാദയില്ലാത്ത കുട്ടിയാരുന്നു!
എന്റെ"സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

മാണിക്യം said...

അനില്‍‌ശ്രീ
ജന്മദിനത്തില്‍ ഈശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും
ദീര്‍‌ഘായുസ്സും ആരോഗ്യവും തന്നനുഗ്രഹിക്കട്ടെ !
എല്ലാ നന്മകളും എന്നും എപ്പൊഴും കൂട്ടുണ്ടാവട്ടെ
പ്രാര്‍ത്ഥനയോടെ
സസ്നേഹം മാണിക്യം ..
22 Aug 2008

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍