മരുഭൂമിയിലും തേനീച്ചയോ എന്ന് സംശയിക്കണ്ട ...
Wednesday, March 26, 2008
Subscribe to:
Post Comments (Atom)
പടങ്ങള്‍.. എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ... പിന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍,,, അങ്ങനെ പടങ്ങളുമായി ബന്ധപ്പെട്ടവ ഇവിടെ കാണാം..
Posted by അനില്‍ശ്രീ... at 9:15 AM
Labels: തേനീച്ചകൂട്, പടങ്ങള്‍
11 comments:
മരുഭൂമിയിലും തേനീച്ചയോ എന്ന് സംശയിക്കണ്ട ...
അബു ദാബിയിലെ ഷഹാമയില്‍ ഞങ്ങളുടെ സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ അവരുടെ വീടിനു മുമ്പില്‍ നിന്ന ചെറിയ മരത്തില്‍ കണ്ട തേനീച്ചകൂട്...
ശഹാമ വരെയൊന്നു പോയാലൊ???
ഹയ്യോ!
ഷാര്‍ജയിലും കണ്ടിട്ടുണ്ട് തേനീച്ചക്കൂട്.
-സുല്‍
റാണിയുള്ളിടത്ത്
തേനിച്ചകള്‍ കൂടും
കൂട് കൂട്ടും
നന്നായിരിക്കുന്നു
തേനീച്ചക്കൂട് കണ്ടിട്ടെത്ര കാലമായി...
തേന്‍ ഗള്ഫിലുണ്ടേല് തേനീച്ച എവിടേന്നും വരും
ഇതൊരു വലിയ കൂടാണല്ലോ....
എന്റെ തേനീച്ചക്കൂട് കണ്ടിട്ട് ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം ...
പ്രത്യേകിച്ച്,
നജൂസ്
ശ്രീ
സുല്‍
ബാജി
കുറ്റ്യാടിക്കാരന്‍
പ്രിയ ഉണ്ണികൃഷ്ണന്
വാല്മീകി
നന്ദി
:)
തേനീച്ചക്കൂട്ടില്‍ നിന്നും തേനീച്ചയെ ഉപദ്രവിക്കാതെ തേനെടുക്കാന്‍ ഈ ജനുവരിയില്‍ നാട്ടില്‍ പോയിട്ട് നെല്ലിയാമ്പതിയില്‍ പോയപ്പോള്‍ പഠിച്ചു.
എന്റെ വലം കയ്യില്‍ മുഴുവന്‍ തേനീച്ച ഒരു കമ്പിളീ ചുറ്റിയതു പോലെ പൊതിഞ്ഞു, ഒന്നുപോലും കടിച്ചില്ല.....
അബുദാബിയില്‍ വന്നിട്ട് വേണം എനിക്ക് തേനീച്ചകുത്തിയൊന്നു ചാവാന്‍ :)
Post a Comment