Tuesday, April 14, 2009

നിങ്ങള്‍ക്കൊരു വിഷുക്കണി (Vishukkani 2009)

എല്ലാവര്‍ക്കും വിഷു ആശംസകള്‍...

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല നാളെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ..

ഒരു പ്രവാസിയുടെ വിഷുക്കണി ഇപ്രാവശ്യവും നിങ്ങള്‍ക്കായി...


:::::::::::::::::::::::::: X ::::::::::::::::::::::::::
(കഴിഞ്ഞ വര്‍ഷത്തേതിന്റെ ആവര്‍ത്തനമാണ് ... ക്ഷമി... )

15 comments:

അനില്‍ശ്രീ... said...

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല നാളെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ..


ഒരു പ്രവാസിയുടെ വിഷുക്കണി ഇപ്രാവശ്യവും നിങ്ങള്‍ക്കായി...

...പകല്‍കിനാവന്‍...daYdreamEr... said...

അനിലിനും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍

ശ്രീ said...

വിഷു ആശംസകള്‍!
:)

നരിക്കുന്നൻ said...

എല്ലാ ദിനരാത്രങ്ങളും ആവർത്തനമല്ലേ. ഇവിടെ ഈ വിഷുച്ചിത്രങ്ങൾക്ക് പ്രത്യേകമായി ഒരു വിരസത തോന്നുന്നില്ല.

സമൃദ്ധിയുടെ വിഷു ആശംസകൾ!

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
ഹരീഷ് തൊടുപുഴ said...

താങ്കള്‍ക്കും, കുടുംബംഗങ്ങള്‍ക്കും എന്റെ സ്നേഹനിര്‍ഭരമായവിഷു ആശംസിക്കുന്നു..

കാന്താരിക്കുട്ടി said...

വിഷു ആശംസകൾ

കനല്‍ said...

വിഷു ആശംസകള്‍

അപ്പു said...

അനിലിനും കുടുംബത്തിനും വിഷു ആശംസകള്‍

പന്നി said...

നന്മയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരായിരം വിഷു ആശംസകള് :)

അഗ്രജന്‍ said...

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല നാളെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ... ഒപ്പം അനിലിനും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ :)





qw_er_ty

ബിന്ദു കെ പി said...

അനിലിനും കുടുംബത്തിനും വിഷു ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan said...

വിഷു ആശംസകള്‍ നേരുന്നു

കാവലാന്‍ said...

അനിലിനും,കുടുംബത്തിനും സര്‍‍വൈശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍.

ഉപാസന || Upasana said...

Nice
:)
Upasana

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍