Wednesday, September 3, 2008

തീരം തേടുന്ന കൊതുമ്പുവള്ളം (പടങ്ങള്‍)

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നൊരു കാഴ്ച
1. നീലാകാശവും നീല ജലാശയവും അതിരുകളില്ലാതെ
2. അകലെ കര കാണാം.... എത്ര കാതം അകലെ..
3. ജലപ്പരപ്പില്‍ ഒരു പൊട്ടു പോലെ
4. അകന്നകന്ന് പോകുന്ന തോണി
5. കരക്കണയാന്‍ ഇനിയും എത്ര ദൂരം തുഴയണം...
6. അകലെ പാതിരാമണല്‍ ദ്വീപിലേക്ക് , അതോ ദൂരെ കാണുന്ന കരയിലേക്കോ.. സന്ധ്യാസമയത്ത് ഒറ്റക്കൊരു കൊതുമ്പുവളളത്തില്‍ തുഴഞ്ഞു പോകുന്ന ഒരാള്‍.
നാട്ടില്‍ ഒരു അവധിക്കാലം കൂടി... കുറച്ചു ചിത്രങ്ങള്‍... കൂടുതല്‍ പുറകെ..


8 comments:

അനില്‍ശ്രീ... said...

അകലെ പാതിരാമണല്‍ ദ്വീപിലേക്ക് , അതോ ദൂരെ കാണുന്ന കരയിലേക്കോ.. സന്ധ്യാസമയത്ത് ഒറ്റക്കൊരു കൊതുമ്പുവളളത്തില്‍ തുഴഞ്ഞു പോകുന്ന ഒരാള്‍.
നാട്ടില്‍ ഒരു അവധിക്കാലം കൂടി... കുറച്ചു ചിത്രങ്ങള്‍... കൂടുതല്‍ പുറകെ..

സുല്‍ |Sul said...

അനില്‍ നല്ല പടങ്ങള്‍..
-സുല്‍

ചന്ദ്രകാന്തം said...

....മാനമിരുണ്ടൂ..മനസ്സിരുണ്ടൂ.. മറുകരയാരുകണ്ടൂ.....

ആ പാട്ട്‌ ഓര്‍‌മ്മവന്നു.
നന്നായിരിയ്ക്കുന്നു...

smitha adharsh said...

നല്ല ചിത്രങ്ങള്‍..

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ...

തിരിച്ചെത്തിയോ?
:)

അനില്‍ശ്രീ... said...

ഇപ്പോഴും കേരളത്തില്‍ തന്നെ.... നാളെയാണ് മടക്കയാത്ര. കിട്ടിയ സമയത്തു പോസ്റ്റ് ചെയ്തതാണ്. അഭിപ്രായങ്ങള്‍ക്ക് നന്ദി.

തോന്ന്യാസി said...

അനില്‍ജീ......

മനോഹരമ്മായിരിക്കുന്നു.......

നാട്ടില്‍ നിന്നും പിടിച്ച പടങ്ങള്‍ ഇനിയും പൂശുക...

ഷിജു said...

സന്ധ്യ സമയത്തുള്ള പടങ്ങള്‍ നന്നായിരിക്കുന്നു.ഞാനു 1 മാസത്തിനു മുന്‍പ് ഇതുവഴി ഒക്കെ ഒന്നു കറങ്ങിയാരുന്നു.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍