Monday, September 8, 2008

കുമരകത്തൊരു അസ്തമയക്കാഴ്ച്ക



1. കുമരകത്തൊരു സായാഹ്നം .. 2. ഇത്തിരി കാര്‍മേഘങ്ങളോടു കൂടെയുള്ള ആകാശം .
3. പക്ഷേ സൂര്യന്‍ അപ്പോഴും പ്രകാശിക്കൂന്നുണ്ടായിരുന്നു.
4. സമയം 6:17 മുതല്‍ 6:22 വരെ
5.
6. പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്നത് ഇങ്ങനെ,
7. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞാലോ...
8. വിശാലമായ പാടത്തിന് നടുവില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ആണ്.

********** ******* ***********
പാടത്തിന്റെ ഉടമ മമ്മൂട്ടിയാണ്. അതിനാല്‍ പടങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാം.

13 comments:

അജ്ഞാതന്‍ said...

കിടിലന്‍ ഫോട്ടോകള്‍

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

ഹരീഷ് തൊടുപുഴ said...

kollaam nalla chithrangal...

smitha adharsh said...

ഉടമസ്ഥന്‍ മമ്മൂട്ടി ആയതോണ്ടാണോ ഈ ചിത്രങ്ങള്‍ക്കും ഇത്ര സൌന്ദര്യം?
അതോ,ചിത്രം എടുത്തയാളുടെ കൈ പുണ്യമോ?
രണ്ടാമതെതാകാനാണ് വഴി..നല്ല ചിത്രങ്ങള്‍

Lathika subhash said...

കൈപ്പുണ്യം തന്നെ സ്മിതേ...
പിന്നെ.... നമ്മുടെ നാടിന്റെ സൌന്ദര്യവും...
അനില്‍ശ്രീ, അഭിനന്ദനങ്ങള്‍!
ഓണാശംസകളും....

ശ്രീ said...

അസ്തമയ കാഴ്ചയും ആ നെല്‍പ്പാടവും ഇഷ്ടമായി.
:)

ഓണാശംസകള്‍, മാഷേ

ബിന്ദു കെ പി said...

നല്ല ചിത്രങ്ങള്‍. കുറച്ചുകൂടി വലുതാക്കി കൊടുത്തിരുന്നങ്കില്‍ കൂടുതല്‍ നന്നായേനെ.

അനില്‍ശ്രീ... said...

അജ്ഞാതന്‍ ..ആദ്യ കമന്റിന് നന്ദി..
ഹരീഷ് തൊടുപുഴ , സ്മിതാ, ലതി, ശ്രീ, ബിന്ദു ... എല്ലാവര്‍ക്കും നന്ദി.

ഇന്നലെ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരു കമന്റ് പോലും ഇടാന്‍ സമയം ബാക്കി ഇല്ലായിരുന്നു. അതിനാല്‍ പബ്ലീഷ് എന്ന് ഞെക്കിയിട്ട് കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് പോയതാണ്. ചെറിയ പടങ്ങള്‍ ആണ് പോസ്റ്റ് ചെയ്തത് എന്ന് പിന്നീടാണ് കണ്ടത്. ബിന്ദു പറഞ്ഞപോലെ പടങ്ങള്‍ വലുതായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുഞ്ഞന്‍ said...

കുറെ നാളായല്ലൊ ഇഷ്ടാ ബൂലോഗത്ത് കണ്ടിട്ട്. അവധിയിലായിരുന്നുവെന്ന് കരുതുന്നു.

പടംസ് എല്ലാം മികച്ചത്. ഇത് ഫോട്ടൊഷോപ്പില്‍ വച്ച് എന്തെങ്കിലും കൂട്ടലും കിഴിക്കലും ചെയ്തോ.

നല്ലൊരു ഓണം ആശംസിക്കുന്നു.

അനില്‍ശ്രീ... said...

കുഞ്ഞാ.. ഫോട്ടോഷോപ്പില്‍ ചെയ്തത് ആ ജലമുദ്രണം മാത്രം... ആദ്യത്തെ രണ്ട് ചിത്രങ്ങള്‍ വലുതാക്കി നോകൂ...

കുറച്ച് ദിവസങ്ങള്‍ നാട്ടില്‍ ആയിരുന്നു.. അപ്പോള്‍ എടുത്ത പടങ്ങള്‍ ആണ്..

നിരക്ഷരൻ said...

കൊള്ളാട്ടോ അസ്തമയക്കാഴ്ച്ച.

പച്ചേങ്കില് ആ സിഗ്‌നേച്ചര്‍ പോട്ടത്തിന്റെ മൂലയില്‍ എബിടേങ്കിലും മത്യായിരുന്നില്ലേ ? :)

അനില്‍ശ്രീ... said...

നിരക്ഷരന്‍.. നന്ദി ...
സിഗ്നേച്ചര്‍ താഴെ ഒരു മൂലയില്‍ കൊടുത്തിട്ട് എന്തു ഫലം? എടുക്കുന്നവന്‍ ക്രൊപ് ചെയ്ത് സ്വന്തമാക്കില്ലേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഉഗ്രന്‍ പടങ്ങള്‍

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

very good phots

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍